Tuesday, May 14, 2024
spot_img

സ്വപ്നബന്ധത്തെക്കുറിച്ച് വ്യാജആരോപണം: കൈരളി പീപ്പിളിന് ആറ് പേജ് വക്കീൽ നോട്ടീസ് അയച്ച് ശശി തരൂർ.

തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ നിയമനത്തിൽ ഇടപ്പെട്ടുയെന്ന അപകീർത്തികരമായ വാർത്ത പ്രക്ഷേപണം ചെയ്ത സി.പി.എം. വക ചാനൽ ആയ കൈരളിക്ക് എതിരെ കേസ്സ് നൽകുന്നതിൻ്റെ ഭാഗമായി നോട്ടീസ്സ് അയച്ച് ശശി തരൂർ എം പി .
കൈരളി പീപ്പിളിന് ആറ് പേജുള്ള വക്കീൽ നോട്ടീസ് ആണ് തരൂർ അയച്ചത് .

Related Articles

Latest Articles