Friday, May 17, 2024
spot_img

രാജ്യസുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതം; സ്വർണക്കടത്ത് കേസ് ഇനി എൻഐഎയ്ക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കാൻ എൻഐഎക്ക് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എൻ ഐ എ ക്ക് അനുമതി നൽകിയത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന ആസൂത്രിതമായ സ്വര്‍ണ്ണക്കടത്താണിതെന്ന് കേന്ദ്രസര്‍ക്കാര്‍ .

Related Articles

Latest Articles