Saturday, October 10, 2026

സിന്ധു കൃഷ്ണയെ തകർത്ത് ആ ‘കർമ്മ’ കമന്റ്! മകളുടെ ബുള്ളിയിംഗ് ഇഷ്യൂ പുറത്ത്? | Sindhu Krishna

സിന്ധു കൃഷ്ണയും കുടുംബവും നിലവാരമില്ലാത്ത വിവാദങ്ങളിൽ അകപ്പെട്ട് ഇമേജ് നഷ്ടപ്പെടുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ. കസിൻ തൻവിയുമായുള്ള പ്രശ്നങ്ങൾക്ക് പിന്നാലെ, പണ്ട് സിന്ധു കൃഷ്ണയുടെ മകൾ ബുള്ളി ചെയ്ത ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ റെഡിറ്റിൽ വൈറലാകുന്നത്. സ്വാധീനം ഉപയോഗിച്ച് ഡാൻസിൽ മക്കൾക്ക് നടുവിലെ സ്ഥാനം പിടിച്ച് വാങ്ങിയെന്നും, ബോഡി ഷെയ്മിംഗ് നടത്തിയെന്നും ആരോപിക്കുന്ന ആ കമന്റിന്റെ പൂർണ്ണരൂപം ഈ വീഡിയോയിൽ കാണാം. #sindhukrishna #ahanakrishna #tanvi #krishnakumar #krishnasisters #malayalamtroll #karmacomment #cyberbullying #keralayoutuber #reddittrending

Related Articles

Latest Articles