തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക് മുന്നിലെ നീണ്ട ക്യൂവും, സിനിമയെക്കുറിച്ചുള്ള ഗൗരവമേറിയ സംവാദങ്ങളും ഐഎഫ്എഫ്കെയെ ഇത്തവണയും ലോകത്തിലെ തന്നെ മികച്ച ചലച്ചിത്ര മേളകളിൽ ഒന്നാക്കി മാറ്റി. അവസാന ദിവസത്തെ കാഴ്ചകൾ കാണാം | IFFK 2025 #iffk #iffk2025 #30thiffk #iffktrivandrum #filmfestival #keralacinema #cinephile #worldcinema #iffkclosing #trivandrum #nishagandhi #malayalamcinema #cinemaawards #filmfest #keralatourism #tatwamayitv

