ഭാരതത്തിന്റെ വടക്കുകിഴക്കൻ കവാടമായ അസമിൽ വീണ്ടും തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുമ്പോൾ, പ്രധാന ചർച്ചാവിഷയം വികസനത്തിനൊപ്പം രാജ്യത്തിന്റെ സുരക്ഷയുമാണ്. അസമിലെ 126 അംഗ നിയമസഭയിലേക്ക് മാർച്ചിലോ ഏപ്രിലിലോ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വെറുമൊരു ഭരണത്തുടർച്ച എന്നതിലുപരി, വടക്കുകിഴക്കൻ ഇന്ത്യയുടെയും രാജ്യത്തിന്റെ തന്നെയും സുരക്ഷാ കവചമായി ബിജെപിയെ മാറ്റുക എന്നതാണ് ഈ പോരാട്ടത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു |HIMANTA BISWA SARMA ON THURSDAY EXPRESSED CONFIDENCE THAT THE BJP WILL RETAIN POWER IN THE STATE IN THE UPCOMING ASSEMBLY ELECTIONS | TATWAMAYI NEWS #assam #assamelection2026 #himantabiswasarma #bjp #northeastindia #ndavictory #development #assamsecurity #assemblyelection #amitshah #narendramodi #politicalnews #assampolitics #tatwamayinews #electioncampaign #tatwamayinews

