Monday, May 6, 2024
spot_img

ഡ്രൈവിം​ഗ് ടെസ്റ്റിന് എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്ത് അധികൃതർ

പത്തനാപുരം: ഡ്രൈവിം​ഗ് ടെസ്റ്റിന് എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടർ. സംഭവത്തിൽ എംവിഐ വിനോദ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നടപടി.

പെൺകുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഗതാഗത കമ്മീഷണര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Latest Articles