തമിഴകത്തിന്റെ രാഷ്ട്രീയ ഭൂമിക വിജയ് എന്ന നടനെ ചുറ്റിക്കറങ്ങുമ്പോൾ, ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ സർക്കാർ പീകരണം സംബന്ധിച്ച് എടുത്ത തീരുമാനങ്ങളുടെ ശരി തെറ്റുകൾ വലിയ സംവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ് . ഈ പശ്ചാത്തലത്തിൽ തമിഴക രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് RP യുമായി ഒരു ചർച്ച . #tamilnadu #vijay #governor #indiapolitics #politicaldebate #constitution #currentaffairs #tamilpolitics #indianews #politicalanalysis

