നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റിയുടെ തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കളക്ടറേറ്റ് മുന്നിൽ സംഘടിപ്പിച്ച ധർണ്ണയിൽ നിന്ന്
തിരുവനന്തപുരം : വിരമിച്ച സൈനികരുടെ ചിരകാല സ്വപ്നമായിരുന്ന വൺ റാങ്ക് വൺ പെൻഷൻ നടപ്പിലാക്കിയതിലുള്ള അപാകതകൾ പരിഹരിക്കുക ,മിലിട്ടറി സർവീസ് പെയ്മെന്റിലും സൈനിക സേവനത്തിനിടെ അംഗപരിമിതനായ വിമുക്തഭടന്മാർക്ക് ലഭിക്കുന്ന പെൻഷനിലും തുല്യനീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിരമിച്ച സൈനികരുടെ സംഘടനായ നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റിയുടെ തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കളക്ടറേറ്റ് മുന്നിൽ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു.
ധർണ്ണയുടെ ഉദ്ഘാടനം, സംഘടനയുടെ ജില്ലാ വൈസ് പ്രസിഡൻറ് അനിൽകുമാർ നിർവഹിച്ചു. സെക്രട്ടറി സജീവ് കുമാർ, ജോയിൻറ് സെക്രട്ടറി രാജ്മോഹൻ, ജില്ലാ ട്രഷറർ മുരളീധരന് നായർ, ശ്രീകണ്ഠൻ നായർ,നെടുമങ്ങാട് യൂണിറ്റ് സെക്രട്ടറി ഗോപകുമാര് തുടങ്ങിയവർ സംസാരിച്ചു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…