Sunday, May 12, 2024
spot_img

വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി വീ​​​ട്ടു​​​ട​​​മയുടെ പരാക്രമം; യു​​​വാ​​​വി​​​നെ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെയ്തെന്ന് പരാതി; 46 കാരൻ അറസ്റ്റിൽ

കോ​​​ട്ട​​​യം: വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി വീ​​​ട്ടു​​​ട​​​മയുടെ പരാക്രമം. യു​​​വാ​​​വി​​​നെ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെയ്ത വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​ൻ അ​​​റ​​​സ്റ്റിൽ. അ​​​യ​​​ര്‍ക്കു​​​ന്നം പാ​​​ണം​​​കു​​​ന്നേ​​​ല്‍പ​​​ടി പാ​​​ണം​​​കു​​​ന്നേ​​​ല്‍ ജോ​​​ണ്‍ ചെ​​​റി​​​യാ​​​നെ(46)യാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഇ​​​യാ​​​ള്‍ ത​​​ന്‍റെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ലെ താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യ യു​​​വാ​​​വി​​​നെ അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞ് അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ശി​​​പ്പി​​​ക്കു​​​കയും ചെയ്തു­. യുവാവിന്റെ പ​​​രാ​​​തി​​​യിൽ അ​​​യ​​​ര്‍ക്കു​​​ന്നം പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍
ചെ​​​യ്യു​​​ക​​​യും ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Related Articles

Latest Articles