Friday, May 17, 2024
spot_img

‘മോടി കൂട്ടി മോദി..!’; കേന്ദ്രമന്ത്രിസഭ പുനഃസംഘടന പൂർത്തിയായി; സത്യപ്രതിജ്ഞ ഉടൻ

ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന പൂർത്തിയായി. പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജ്യോതിരാദിത്യ സിന്ധ്യ, പശുപതി കുമാർ പരാസ്, ഭൂപേന്ദർ യാദവ്, അനുപ്രിയ പട്ടേൽ, ശോഭ കരന്ദ്‌ലാജെ, മീനാക്ഷി ലെഖി, അജയ് ഭട്ട്, അനുരാഗ് താക്കൂർ എന്നിവരുൾപ്പെടെയുള്ള 43 പേരാണ് ഇന്ന് വൈകുന്നേരം ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്.

നിലവിൽ ഏഴുപേർ മന്ത്രിമാരാണ്. അവർക്ക് അധിക ചുമതല നൽകിയാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വ്യ്കതമായ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.


നിയുക്ത മന്ത്രിമാർ ഇവരാണ്;

  1. നാരായൺ ടാട്ടു റാണെ

2 സർബാനന്ദ സോനോവാൾ

3 ഡോ. വീരേന്ദ്ര കുമാർ

4 ജ്യോതിരാദിത്യ സിന്ധ്യ

5 രാംചന്ദ്ര പ്രസാദ് സിംഗ്

6 അശ്വിനി വൈഷ്ണവ്

7 പശുപതി കുമാർ പാരസ്

8 കിരൺ റിജ്ജു

9 രാജ്കുമാർ സിംഗ്

10 ഹർദ്ദീപ് സിംഗ് പുരി

11 മൻസുഖ് മാണ്ഡവ്യ

12 ഭൂപേന്ദർ യാദവ്

13 പർഷോത്തം രുപാല

14 ജി കൃഷ്ണറെഡ്ഡി

15 അനുരാഗ് സിംഗ് താക്കൂർ

16 പങ്കജ് ചൗധരി

17 അനുപ്രിയ സിംഗ് പട്ടേൽ

18 ഡോ. സത്യപാൽ സിംഗ് ഭാഗൽ

19 രാജീവ് ചന്ദ്ര ശേഖർ

20 ശോഭാ കലന്തലാജെ

21 ഭാനു പ്രദാപ് സിംഗ് വെർമ്മ

22 ദർശന വിത്രം ജാർദോഷ്

23 മീനാക്ഷി ലേഖി

24 അന്നപൂർണ്ണാ ദേവി

25 എ നാരായണ സ്വാമി

26 കൗശൽ കിഷോർ

27 അജയ് ഭട്ട്

28 ബി എൽ വെർമ്മ

29 അയജ് കുമാർ

30 ചൗഹാൻ ദേവ് സിംഗ്

31 ഭാഗ്‌വന്ദ് ഖുഭാ

32 കപിൽ മൊറോശ്വർ പാട്ടീൽ

33 പ്രതിമ ഭൗമിക്

34 ഡോ. സുഭാസ് സർക്കാർ

35 ഡോ. ഭാഗ് വത് കൃഷ്ണ റാവു പരാട്

36 ഡോ. രാജ്കുമാർ രഞ്ജൻ സിംഗ്

37 ഡോ. ഭാരതി പ്രവീൺ പവാർ

38 വിശ്വേശ്വർ ടുടു

39 ശന്തനു താക്കൂർ

40 ഡോ. മുഞ്ചപാറ മഹേന്ദ്ര ഭായ്

41 ജോൺ ബർല

42 ഡോ. എൽ മുരുകൻ

43 നിശാന്ത പ്രമാണിക്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles