ദിവസങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ സന്തോഷ് നായർ പങ്കുവെച്ച ഈ വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ നോവായി മാറുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ ആരാധകരും സുഹൃത്തുക്കളും. സന്തോഷ് നായരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. #santhoshnair #santhoshnairnews #keralanews #malayalamnews #trending #condolences #santhoshnairwords #malayalamsocialmedia #latestnews #ripsanthoshnair

