India

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ കൊലപാതകം; സ്ത്രീ​യെ കഴുത്തറുത്ത് കൊന്ന നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍

ദില്ലി: മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ 52കാ​രി​യാ​യ സ്ത്രീ​യെ കഴുത്തറുത്ത് കൊ​ല​പ്പെ​ടു​ത്തി​യ നാ​ല്‍​വ​ര്‍ സം​ഘം അ​റ​സ്റ്റി​ല്‍. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ദില്ലി​യി​ലെ ക​ര​വാ​ല്‍ ന​ഗ​റി​ലാ​ണ് സം​ഭ​വം. താ​ര ബോ​ധ് എ​ന്ന സ്ത്രീ​യാ​ണ് കൊല്ലപ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ലോ​നി സ്വ​ദേ​ശി​ക​ളാ​യ അ​മ​ന്‍, ആ​കാ​ശ്, മ​നീ​ഷ്, വൈ​ഭ​വ് ജെ​യി​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ലോ​നി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഒ​രു വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലും പ​ങ്കു​ണ്ടെ​ന്ന് അ​മ​നും ആ​കാ​ശും സ​മ്മ​തി​ച്ചു.

അ​മ​ന്‍ സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ കു​ടും​ബ​വു​മാ​യി ഇ​യാ​ള്‍ ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് താ​രാ ബോ​ധി​ന്‍റെ വീ​ട്ടി​ല്‍ ധാ​രാ​ളം പ​ണം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​യാ​ള്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ര്‍​ന്ന് ക​വ​ര്‍​ച്ച​യ്ക്ക് പ​ദ്ധ​തി​യി​ട്ട​ത്.

സം​ഭ​വ​ദി​വ​സം ചി​ല വ്യാ​പാ​ര ഇ​ട​പാ​ടു​ക​ളു​ടെ പേ​രി​ല്‍ ഇ​വ​ര്‍ താ​ര​യു​ടെ വീ​ട്ടി​ലെ​ത്തി. തു​ട​ര്‍​ന്ന് ഇ​വ​രെ ഒ​രു ഗോ​ഡൗ​ണി​ലെ​ത്തി​ച്ചു. അ​വി​ടെ വെ​ച്ചാ​ണ് ഇ​വ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.‌

താ​രാ ബോ​ധ് ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ത്ത പ്ര​തി​ക​ള്‍ പി​ന്നീ​ട് ക​ത്രി​ക ഉ​പ​യോ​ഗി​ച്ച്‌ ഇ​വ​രു​ടെ ക​ഴു​ത്ത് മു​റി​ക്കു​ക​യും ഇ​ഷ്ടി​ക​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ മോ​ഷ​ണം പൂ​ര്‍​ണ​മാ​യും ന​ട​ത്താ​ന്‍ ഇ​വ​ര്‍​ക്ക് സാ​ധി​ച്ചി​ല്ല. വീ​ട്ടി​ല്‍ ഒ​രു അ​യ​ല്‍​വാ​സി എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ നാ​ലു​പേ​രും സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

അ​യ​ല്‍​വാ​സി​യാ​ണ് സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ള്‍​ഡ് ഡ​ല്‍​ഹി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്നാ​ണ് അ​മ​നെ​യും മ​നീ​ഷി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് മ​റ്റ് ര​ണ്ട് കൂ​ട്ടാ​ളി​ക​ളും കൂ​ടി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ | LIVE | Day 3

B4 Admin

Recent Posts

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

10 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

11 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

11 hours ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

12 hours ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

19 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

20 hours ago