Saturday, September 26, 2026

2000 രൂപ നോട്ടുകൾ നോട്ടുകൾ ഇപ്പോഴും ഉണ്ട് .|2000 rupee notes are still in circulation|

2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ 98.37 ശതമാനവും വിപണിയിൽ തിരിച്ചെത്തിയെന്നും റിസർവ് ബാങ്ക് പുറത്തിയറക്കിയ പ്രസ്‌താവനയിൽ പറയുന്നു. 2000 നോട്ടുകൾ നിയമപരമായി തുടർന്നും പ്രചാരത്തിലുണ്ടാകുമെന്ന് കേന്ദ്ര ബാങ്ക് . #rbirs2000note #reservebankofindia #rs2000notelegaltender #indiancurrencyupdates #rs2000notecirculation

Related Articles

Latest Articles