International

ആഹാരം കഴിക്കാൻ പോലും പണമില്ല; പാകിസ്ഥാനിൽ ഭാര്യയെയും 7 മക്കളെയും വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്‌കൻ

ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഭാര്യയേയും 7 മക്കളെയും വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്‌കൻ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാന്റെ നേർചിത്രം സാക്ഷ്യപ്പെടുത്തുന്നതാണ് ഈ ദാരുണ സംഭവം.

സജ്ജാദ് ഖോഖർ എന്ന യുവാവാണ് പ്രായപൂർത്തിയാകാത്ത 7 കുട്ടികളെയും ഭാര്യയേയും കൊലപ്പെടുത്തിയത്. പണമില്ലാത്തതിനാൽ സജ്ജാദ് വളരെ വിഷമത്തിലായിരുന്നുവെന്നും ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. മക്കളെയും ഭാര്യയെയും പോറ്റാൻ കഴിയില്ലെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

സജ്ജാദിന്റെ 42 കാരിയായ ഭാര്യ കൗസറും നാല് പെൺമക്കളും മൂന്ന് ആൺമക്കളുമാണ് കൊല്ലപ്പെട്ടത്. പണമില്ലാത്തതിനാൽ സാധാരണക്കാർ തങ്ങളുടെ കുടുംബങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിൽ പാകിസ്ഥാനിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറിയിരിക്കുന്നു.

anaswara baburaj

Recent Posts

കലാസൃഷ്ടികൾ 33 വർഷക്കാലം സ്വന്തം കുടുംബത്തിൽ നിന്നു പോലുംമറച്ചുവെച്ച ഒരു കലാകാരൻ

33 വർഷക്കാലം ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ച വൃദ്ധൻ ! മരണശേഷം വീട് തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി

17 mins ago

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

9 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

9 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

10 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

10 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

11 hours ago