Monday, November 23, 2026

ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത കൂടുതൽ: ഹൃദ്രോഗികള്‍ അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകള്‍

ഇന്ന് നിരവധിപേരുടെ മരണത്തിന് കാരണമാകുന്നത് ഹൃദയാഘാതമാണ്. ഇന്നത്തെ ജീവിതരീതിയിൽ ചില വിഭാഗം ആളുകളിൽ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണ്. ഇത്തരക്കാർ ചെറിയ നെഞ്ച് വേദനയോ മറ്റോ അനുഭവപ്പെട്ടാൽ പോലും പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യായാമത്തിനോ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കോ സമയം കണ്ടെത്താന്‍ കഴിയാത്തതും ഹൃദ്രോഗം വ്യാപകമാകുന്നതിന് കാരണമാകുന്നു. പാരമ്പര്യമായി ഹൃദ്രോഗമുള്ളവരും ശ്രദ്ധിക്കണം.

പുകവലിക്കുന്നവർ, പ്രമേഹമുള്ളവർ, ഉയർന്ന രക്തസമ്മർദമുള്ളവർ, അമിതവണ്ണമുള്ളവർ. ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. പാരമ്പര്യമായി ഹൃദ്രോഗമുള്ളവരും ശ്രദ്ധിക്കണം. വീട്ടിൽ മുമ്പ് ആർക്കെങ്കിലും ഹൃദയാഘാതമോ ഹൃദയസംബന്ധമായ ഗുരുതരപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടാൽ പോലും കാര്യമായെടുക്കണം.

Related Articles

Latest Articles