പത്തനംതിട്ട റാന്നിയില്‍ ശബരിമല അയ്യപ്പന്‍റെ തിരുവാഭരണ പാത കയ്യേറി സ്വകാര്യ വ്യക്തി അതിര് കല്ല് പിഴുത് മാറ്റി.ഇക്കഴിഞ്ഞ എട്ടാം തീയ്യതിയാണ് കയ്യേറ്റം നടന്നത്.സ്വകാര്യവ്യക്തി കയ്യേറിയ പാത തിരുവാഭരണ പാത സംരക്ഷണ സമിതി തിരികെ പിടിച്ചതായിരുന്നു. തുടര്‍ന്ന് രാമപുരം ദേവസ്വത്തെ ഏല്പ്പിച്ചു കരവും അടച്ചു നൽകി. ഈ പാതയുടെ പൂർണ്ണ അധികാരം ദേവസ്വം ബോർഡിനാണ്. എന്നിട്ടും ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്ത് ഉണ്ടാകുന്നത് നിഷ്ക്രിയത്വമാണ്. സംഭവത്തില്‍ തിരുവാഭരണസംരക്ഷണ സമിതി റാന്നി പോലീസ്, റാന്നി തഹസിൽദാർ, ദേവസ്വം എ.ഒ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…