ബംഗാളിലെ അതിർത്തി ജില്ലകളിൽ മാത്രം സീമന്ത ചേതന മഞ്ച് എന്ന സംഘപരിവാർ പ്രസ്ഥാനത്തിനാണ് ദേശീയ സുരക്ഷയുടെ പ്രാധാന്യം ഹിന്ദുക്കളെ ബോധവത്കരിക്കാൻ ചുമതലയുണ്ടായിരുന്നത്… ലോക്മത് പരിഷ്‌ക്കാർ യോഗങ്ങൾ എന്ന പേരിൽ ഒരു മണ്ഡലത്തിൽ ഏറ്റവും കുറഞ്ഞത് 700 യോഗങ്ങൾ എന്ന കണക്കിലാണ് ബംഗാളിൽ ആർഎസ്എസ് ഈ യോഗങ്ങളൊക്കെ നടത്തി വിജയിപ്പിച്ചത്… #bengal #rss #seemantchetnamanch #westbengal #hinduawakening #lokmatparishkar #politicalawareness #grassrootsmovement #indiapolitics #sanghparivar #awarenesscampaign #keraladiscussion #malayalampolitics #trendingnow #newsanalysis #politicaldebate #socialawareness #indiannews

