nayanthara-buys-a-new-4bhk-house-in-poes-garden-in-chennai
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് നയൻതാരയും വിഘ്‌നേഷും. ഇരുവരുടെയും വിവാഹ വർത്തയ്ക്കായി കാത്തിരിക്കുന്ന ആരാധകരെ അമ്പരപ്പിക്കുന്ന വാർത്തയുമായാണ് നയൻതാര എത്തിയിരിക്കുന്നത്. വിഘ്നേഷുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് സൂചന നൽകുകയാണ് നയൻതാര. ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
തമിഴിലെ ഒരു പരിപാടിയിൽ അതിഥിയായി താരം എത്തുന്നുണ്ട്. താരത്തിന്റെ മോതിര വിരലിനെക്കുറിച്ച് അവതാരിക ചോദിക്കുന്നുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ട് “ഇത് വന്ത് എൻഗേജ്മെന്റ് റിങ്” എന്നാണ് നയൻതാര മറുപടി നൽകിയത്. ഷോയുടെ പ്രമോ വിഡിയോ ഇപ്പോൾ വൈറലാണ്.
കുറച്ചു മാസങ്ങൾക്കു മുൻപാണ് താരത്തിന്റെ മോതിര വിരൽ ആരാധകരുടെ ശ്രദ്ധയിൽ പതിഞ്ഞത്. സംവിധായകനായ വിഘ്നേഷിന്റെ നെഞ്ചിൽ വച്ചിരിക്കുന്ന നയൻതാരയുടെ കൈയുടെ ചിത്രമാണ് അന്ന് പങ്കുവെച്ചത്. തുടർന്ന് താരത്തിന്റെ മോതിരവും വിഘ്നേഷ് നൽകിയ അടിക്കുറിപ്പുമാണ് ശ്രദ്ധേയമായത്. വിരലോട് ഉയിർ കൂട കോർത്തു എന്നായിരുന്നു വിഘ്നേഷ് കുറിച്ചത്. ഇതോടെയാണ് ആരാധകരിൽ സംശയം ഉയർന്നത്. എന്തായാലും ഇപ്പോൾ ഈ വീഡിയോ വൈറലാവുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…