rape-case
തൊടുപുഴ: തൊടുപുഴയില് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില് ഒരാള് കൂടി പിടിയില്. പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയും സമ്മതത്തോടെയുമാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ചൈല്ഡ് വെല്ഫെയര് കമ്മിറ്റി കഴിഞ്ഞ ദിവസം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒന്നര വര്ഷത്തിനിടെ പതിനഞ്ചിലധികംപേര് പീഡിപ്പിച്ചെന്നാണ് പെണ്കുട്ടിയുടെ മൊഴി. പെണ്കുട്ടി ഗര്ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണെന്ന് ചൈല്ഡ് വെല്ഫെയര് കമ്മിറ്റി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
മുഖ്യപ്രതിയായ ബേബിയെ കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്ത ശേഷം കൂടുതല് നിയമനടപടികളിലേക്ക് നീങ്ങിയാല് മതിയെന്ന നിലപാടിലാണ് പോലീസ്. ഇയാള് സെക്സ് റാക്കറ്റിലെ കണ്ണിയാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് കൂടുതല് തെളിവുകള് ശേഖരിച്ച ശേഷം തുടര്നടപടികള് മതിയെന്നാണ് പോലീസ് തീരുമാനം.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…