ഇടത് പക്ഷം പുറത്ത് സ്ത്രീപക്ഷം സംസാരിക്കുമ്പോഴും അവസരം ലഭിച്ചാൽ വനിതകളെ ആക്രമിക്കുന്നുവെന്ന് ശാസ്താമംഗലം കൗൺസിലർ ആർ. ശ്രീലേഖ. വി.കെ. പ്രശാന്ത് എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ ആക്രമിച്ചുവെന്നും, എംഎൽഎയുടെ വൈദ്യുതിബിൽ നഗരസഭ കെട്ടുന്നത് പകൽക്കൊള്ളയും ക്രിമിനൽ കുറ്റവുമാണെന്നും അവർ ആരോപിച്ചു. നഗരസഭാ ക്യാഷ് കൊള്ളയടിച്ചതായി തെളിഞ്ഞാൽ പ്രശാന്ത് നിയമനടപടി നേരിടേണ്ടിവരുമെന്ന് ശ്രീലേഖ പറഞ്ഞു. #womensafety #lefthypocrisy #vkprasanth #rsreelekha#keralapolitics #municipalcorruption #powerbillscam #politicalviolence #accountability #breakingnews #tatwamayinews

