SINGAPORE DETAINS THREE SELF-RADICALISED TEENS UNDER INTERNAL SECURITY ACT FOR PLOTTING TERROR ATTACKS. ഓൺലൈൻ ഇടങ്ങളിലൂടെ എത്തുന്ന തീവ്രചിന്താഗതികൾ കൗമാരക്കാരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് സിംഗപ്പൂരിൽ നടന്ന സംഭവം. വിദ്യാലയത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന് വിദ്യാർത്ഥികളെ സമയോചിതമായ ഇടപെടലിലൂടെയാണ് സുരക്ഷാ ഏജൻസികൾ പിടികൂടിയത്. #singapore, #singaporenews, #news, #breakingnews, #latestnews, #isd, #isa, #cybersafety, #cybersecurity, #digitalsafety, #parentingtips, #internalsecurity, #nationalsecurity, #schoolsafety, #youthsafety, #socialmediawarning, #newsupdate, #worldnews, #malayalamnews, #keralanews, #currentaffairs, #newsanalysis, #securityalert, #digitalsafetytips, #tatwamayinews

