thrissur-pooram-fireworks-postponed-for-second-time-due-to-heavy-rain
തൃശൂർ : തൃശൂർ പൂരത്തോട് അനുബന്ധിച്ച് നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക റെയ്‌ഡ് നടത്തുന്നു. 20 ഹോട്ടലുകളിൽനിന്ന് ആഴ്ചകൾ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു. കോർപറേഷൻ ആരോഗ്യ വിഭാഗമാണ് റെയ്‌ഡ് നടത്തുന്നത്. വിവിധ സ്ഥലങ്ങളിൽനിന്ന് പൂരത്തിന് ആളുകൾ എത്തുന്നതിനാൽ അവരുടെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്താനാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.
മെയ് 13,14 തീയതികളിലാണ് തൃശൂർ പൂരം നടക്കുക. പൂരം നടത്തിപ്പു സംബന്ധിച്ച് പൂരത്തിന്റെ മുഖ്യ സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം കളക്ടറേറ്റിൽ കളക്ടർ ടി വി അനുപമയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു.മെയ് 11ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്,പൂരപ്പിറ്റേന്ന് മെയ് 14ന് പുലർച്ചെയാണ് പ്രധാന വെടിക്കെട്ട്. അന്ന് ഉച്ചയ്ക്ക് പകൽവെടിക്കെട്ടോടെയാണ് പൂരസമാപനം.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…