Friday, May 17, 2024
spot_img

ആപ്പ് സ്റ്റോറുകളിൽ ടിക്‌ടോക് തരംഗം; പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും നമ്പർ വൺ

വിലക്ക് നീങ്ങിയതോടെ സ്റ്റോറുകളിൽ തിരികെവന്ന ടിക്‌ടോക് ഇപ്പോൾ ഏറ്റവുമധികം റേറ്റിങ്ങോടെ ഒന്നാം സ്ഥാനത്താണ്. മടങ്ങിയെത്തി ഏതാനും ദിവസങ്ങൾകൊണ്ടാണ് ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ളേ സ്റ്റോറിലും ടിക്‌ടോക് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.


Related Articles

Latest Articles