Wednesday, September 23, 2026

ഒഡീഷയില്‍ ട്രെയിന്‍ അപകടം; പാളം തെറ്റിയ ശേഷം ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതായി റിപ്പോർട്ട്,50 പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിന്‍ അപകടത്തില്‍പെട്ടു.പാളം തെറ്റിയ ശേഷം ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതായാണ് റിപ്പോർട്ട്.അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. ബോഗികളിൽ യാത്രക്കാരെ പുറഞ്ഞെടുക്കാൻ ശ്രമം തുടരുകയാണ്.

ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.രക്ഷാപ്രവർത്തനത്തിനായി കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയിട്ടുണ്ട്.എൻ ഡിആർ എഫും സ്ഥലത്തെത്തി

Related Articles

Latest Articles