Wednesday, May 22, 2024
spot_img

അഞ്ചു ട്രെയിനുകളിൽ നിന്ന് റെയിൽവേക്ക് 100 കോടി രൂപ വരുമാനം.

മധ്യപ്രദേശ് : കഴിഞ്ഞ എട്ട് മാസങ്ങൾ കൊണ്ട് തങ്ങളുടെ അഞ്ചു ട്രെയിൻ സർവീസുകളിൽ നിന്ന് യാത്രാ കൂലി യിനത്തിൽ 100.03 കോടി രൂപയുടെ വരുമാനം ലഭിച്ചതായി വെസ്റ്റ് സെൻട്രൽ റെയിൽവേ സോൺ പത്രകുറിപ്പിൽ അറിയിച്ചു. മികച്ച വരുമാനം നേടിയ ട്രെയിനുകൾ ഇവയാണ്.

  1. 22181 ജബല്‍പുര്‍-നിസാമുദ്ദീന്‍ ഗോണ്ട്വാന എക്‌സ്പ്രസ് – 21.32 കോടി രൂപ
  2. 12427 റേവ-ആനന്ദ് വിഹാര്‍ എക്‌സ്പ്രസ് – 20.52 കോടി
  3. 11447 ജബല്‍പുര്‍-ഹൗറ ശക്തിപുഞ്ച് എക്‌സ്പ്രസ് – 19.93 കോടി
  4. 12854 ജബല്‍പുര്‍-ദര്‍ഗ് അമര്‍കാന്തക് എക്‌സ്പ്രസ് – 19.59 കോടി
  5. 11464 ജബല്‍പുര്‍ -സോംനാഥ് എക്‌സ്പ്രസ് – 18.67 കോടി

എട്ട് മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ യാത്രികര്‍ സഞ്ചരിച്ച 5 ട്രെയിനുകള്‍

  1. 12059 കോട്ട – നിസാമുദ്ദീന്‍ ജന്‍ശതാബ്ദ് എക്‌സ്പ്രസ് – 7.46 ലക്ഷം യാത്രക്കാര്‍
  2. 11447 ജബല്‍പുര്‍ – ഹൗറ ശക്തിപുഞ്ച് എക്‌സ്പ്രസ് – 6.32 ലക്ഷം യാത്രക്കാര്‍
  3. 12192 ജബല്‍പുര്‍ – നിസാമുദ്ദീന്‍ ശ്രീധം എക്‌സ്പ്രസ് – 5.41 ലക്ഷം യാത്രക്കാര്‍
  4. 12854 ഭോപ്പാല്‍- ദര്‍ഗ് അമര്‍കാന്തക് എക്‌സ്പ്രസ് – 5.37 ലക്ഷം യാത്രക്കാര്‍
  5. 12189 ജബല്‍പുര്‍- നിസാമുദ്ദീന്‍ മഹാകൗശല്‍ എക്‌സ്പ്രസ് – 5.15 ലക്ഷം യാത്രക്കാര്‍

Related Articles

Latest Articles