Monday, May 13, 2024
spot_img

ജേണലിസം പിജി ഡിപ്ലോമ കോഴ്സ് 53-മത് ബാച്ചിന്‍റെ ഉദ്ഘാടനം സെപ്റ്റംബർ 28 ന്

തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന ജേണലിസം പിജി ഡിപ്ലോമ കോഴ്സ് 53-ാമത് ബാച്ചിന്‍റെ ഉദ്ഘാടനം സെപ്റ്റംബർ 28 ന്. കൊവിഡ് സാഹചര്യത്തിൽ വീഡിയോ കോൺഫറന്‍സ് വഴിയാണ് പരിപാടി നടക്കുക. ട്വന്റി ഫോർ ന്യൂസ് ചീഫ് എഡിറ്ററും ഫ്ലവേഴ്സ് ചാനൽ മാനേജിങ് ഡയറക്ടറുമായ ആർ ശ്രീകണ്ഠൻ നായരാണ് മുഖ്യാതിഥി. ഉദ്ഘാടന ക്ലാസും അദ്ദേഹം തന്നെ നയിക്കും. കൊവിഡ് ബാധിച്ച് ക്ലാസുകളും ഓൺലൈൻ മുഖേനെയാണ് നടക്കുന്നത്.

Related Articles

Latest Articles