Wednesday, October 21, 2026

പാക്കികളുടെ ചതി പൊറുക്കില്ലെന്ന് ട്രമ്പ് ! എല്ലാ ബന്ധവും അവസാനിപ്പിക്കാൻ അമേരിക്ക

നയതന്ത്രരംഗത്ത് സമാധാനത്തിന്റെ മധ്യസ്ഥനായി സ്വയം അവരോധിക്കുകയും അതേസമയം തന്നെ നിഗൂഢമായ സൈനിക നീക്കങ്ങളിലൂടെ അയൽരാജ്യങ്ങളെ സഹായിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പ് ആഗോളതലത്തിൽ ഒരിക്കൽ കൂടി ചർച്ചയാകുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിൽ സമാധാനമുണ്ടാക്കാൻ ശ്രമിക്കുന്ന നിഷ്പക്ഷ ശക്തിയെന്ന് ലോകത്തെ വിശ്വസിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുമ്പോഴാണ്, ഇറാന്റെ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ അതിസുരക്ഷാ മേഖലയായ നൂർ ഖാൻ വ്യോമതാവളത്തിൽ പാകിസ്ഥാൻ രഹസ്യമായി താവളമൊരുക്കിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവിട്ട ഈ വിവരങ്ങൾ പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ വിശ്വസ്തതയെയും അവരുടെ നയതന്ത്ര നിലപാടുകളെയും പൂർണ്ണമായും സംശയനിഴലിലാക്കിയിരിക്കുകയാണ്. #pakistan #iran #usa #nurkhanairbase #diplomacy #internationalrelations #geopolitics #securityalert #doublegame #militarynews #iranuswar #globalpolitics #defence #intelligence #breakingnews #tatwamayinews

Related Articles

Latest Articles