Friday, January 9, 2026

കെട്ടിടത്തില്‍നിന്ന് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

കൊച്ചി: പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ ബഹുനില കെട്ടിട നിർമ്മാണത്തിനിടെ താഴെ വീണു രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു.പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ റിപ്പൺ ഷെയ്ഖ്, സുവോ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. നിർമാണത്തിനായി കെട്ടിയിരുന്ന പൈപ്പ് തെന്നി താഴേക്കു വീണതാണ് മരണകാരണം.

Related Articles

Latest Articles