Monday, May 20, 2024
spot_img

ജ​മ്മു കശ്മീ​രി​ൽ വീണ്ടും ഭീ​ക​രാ​ക്ര​മണം; ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീ​രി​ലെ ഷോ​പ്പി​യാ​നി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഷോ​പ്പി​യാ​നി​ലെ അ​വ്നീ​റി​ലാ​യി​രു​ന്നു ഏ​റ്റുമു​ട്ട​ല്‍.

ഇവിടുത്തെ, ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

മേ​ഖ​ല​യി​ല്‍ ഇ​നി​യും ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ഏ​റ്റ​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

Related Articles

Latest Articles