ആദ്യഫലങ്ങൾ വന്നുതുടങ്ങിയപ്പോൾ എൽഡിഎഫും യുഡിഎഫും മാറി മറിയുന്നു . ബിജെപിക്കും വൻ മുന്നേറ്റം. പാലക്കാട് മുന്സിപ്പാലിറ്റിയിലും ബിജെപിക്ക് ലീഡ്. കൊച്ചി കോർപ്പറേഷനിൽ ബിജെപിയ്ക്ക് വൻ തിളക്കം. അട്ടിമറി വിജയങ്ങൾക്ക് സാധ്യത. തിരുവനന്തപുരത്തെ രണ്ട് വാർഡുകൾ ബിജെപി പിടിച്ചെടുത്തിരിക്കുന്നു .

