Wednesday, December 31, 2025

കുറഞ്ഞ ചിലവിൽ ഇനി പാചകം ചെയാം; പ്രധാനമന്ത്രിയുടെ ഉജ്ജ്വല്‍ യോജന പദ്ധതി

രാജ്യത്തെ പിന്നാക്കവിഭാഗക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ പാചകവാതക സിലിണ്ടറും അടുപ്പും ലഭ്യമാക്കുക എന്ന ലക്ഷയത്തോടെ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന.
അടുപ്പിലെ ചൂടിലും പുകയിലും നിന്ന് പാവപ്പെട്ട കുടുംബങ്ങളെ രക്ഷിയ്ക്കാനായാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്.

Related Articles

Latest Articles