Thursday, January 1, 2026

കോവിഡ് കാരണം കൂട്ടായ്മ വന്നു; ഇനി നെൽവസന്തത്തിന്‍റെ നാളുകള്‍..

കോവിഡ് കാരണം കൂട്ടായ്മ വന്നു; ഇനി നെൽവസന്തത്തിന്‍റെ നാളുകള്‍.. ഞാറ്റു പാട്ടിന്റെയും,കൊയ്ത്ത് പാട്ടിന്റെയും ഈണം ഇനി മുതൽ ഇടുക്കി ജില്ലയിലെ വാഗമണിലും മുഴങ്ങും. ഉളൂപ്പൂണിയിലെ കർഷകൂട്ടായ്മ പോയ് മറഞ്ഞ നെൽവസന്തത്തിന്റെ പ്രൗഡിയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ്. 25 വർഷമായി നെൽകൃഷിയില്ലാതെ തരിശായി കിടന്ന പാടത്ത് കർഷകർ ഒത്ത് ചേർന്ന് വിത്ത് വിതച്ചു.

Related Articles

Latest Articles