Union Home Minister Amit Shah has called upon historians to rewrite history in Indian context.
ദില്ലി :ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം മാറ്റിയെഴുതാൻ ചരിത്രകാരൻമാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം പ്രവർത്തനങ്ങളെ കേന്ദ്രസർക്കാർ പിന്തുണക്കും. താൻ ഒരു ചരിത്ര വിദ്യാർഥിയാണ്. രാജ്യത്തിന് ചരിത്രം കൃത്യമായല്ല അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന പരാതി നിരവധി തവണ കേട്ടിട്ടുണ്ട്. ഇത്തരം പരാതികൾ ശരിയായിരിക്കാം. ഇപ്പോൾ നമ്മളത് തിരുത്തേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ശരിയായ ചരിത്രം മഹത്തായ തരത്തിൽ അവതരിപ്പിക്കുന്നതിൽ നിന്ന് ആരാണ് നമ്മളെ തടയുന്നതെന്നാണ് എന്റെ ചോദ്യം. രാജ്യചരിത്രം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടതെന്ന പരാതിയെ കുറിച്ച് ഇവിടെയുള്ള ചരിത്രകാരൻമാർ പരിശോധിക്കണം. 150 വർഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെ കുറിച്ച് ഗവേഷണം നടത്തണംസ്വാതന്ത്ര്യത്തിന് വേണ്ടി പട പൊരുതിയ 300 മഹദ് വ്യക്തിത്വങ്ങളെ കുറിച്ച് പഠിക്കണം. ഇതോടെ പരാതികൾ അവസാനിക്കും. ഇത്തരം ഗവേഷണങ്ങളെ കേന്ദ്ര സർക്കാർ പിന്തുണക്കും. ഇത്തരത്തിൽ പുതുതലമുറയെ പ്രചോദിപ്പിക്കാമെന്നും അമിത് ഷാ പറഞ്ഞു
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…