UN chief takes jab, hails Indian aid to countries
ന്യൂയോര്‍ക്ക്: ആഗോള ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ രാജ്യങ്ങൾക്ക് കൊവിഡ് ഡോസുകൾ നൽകാനുള്ള ഇന്ത്യയുടെ നീക്കത്തെ പ്രശംസിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഇന്ത്യയുടെ വാക്സിൻ ഉത്പാദന ശേഷി ലോകത്തിലെ ഏറ്റവും മികച്ച ആസ്തിയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷമായിരുന്നു അന്റോണിയോ ഗുട്ടറസിന്റെ പ്രതികരണം.
ആഗോള പ്രതിരോധ കുത്തിവയ്പ്പ് സാധ്യമാകുമെന്ന് ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇന്ത്യയിലുണ്ടെന്നത് ആശ്വാസകരവും പ്രത്യാശ നല്‍കുന്നതാണെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. അതേസമയം “വാക്സിൻ മൈത്രി” ഡ്രൈവിൽ ഇന്ത്യ ഒന്നാം ഘട്ടത്തിൽ ഇതിനോടകം തന്നെ ഒമ്പത് രാജ്യങ്ങളിലേക്ക് 6 ദശലക്ഷം ഡോസുകൾ വിമാനം കയറ്റി അയച്ചുവെന്ന് പി.ടി.ഐയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…