Saturday, May 18, 2024
spot_img

നാടിന്റെ അഭിമാനമായിരുന്ന യൂണിവേഴ്സി‌റ്റി കോളേജ് ഇപ്പോൾ വഷളന്മാരുടെ ക്യാമ്പസ് ആയത് എങ്ങനെ?

കല – സാംസ്കാരികം -രാഷ്ടിയം തുടങ്ങി വിവിധ മേഖലകളിലെ പുത്തൻ ആശയങ്ങളുടെ വിളനിലമായിരുന്നു ഒരു കാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി, വി. മധുസൂദനൻ നായർ, ഷാജി എൻ. കരുൺ, ലെനിൻ രാജേന്ദ്രൻ, കെ.ആർ. നാരായണൻ, ആർ. ശങ്കർ, നരേന്ദ്ര പ്രസാദ് വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എണ്ണിയാലൊടുങ്ങാത്ത പൂർവവിദ്യാർത്ഥികൾക്ക് ജന്മം നൽകിയ കലാലയം.

Related Articles

Latest Articles