ലോക പ്രതിരോധ രംഗത്ത് വൻശക്തിയായി ഉയർന്നുവരുന്ന ഭാരതത്തിന് മുൻപിൽ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് പോർവിമാനമായ F-35 ലൈറ്റ്നിംഗ് II വിൽക്കാൻ അമേരിക്ക തയ്യാറായ വാർത്ത അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. എന്നാൽ, ഈ അത്യപൂർവ്വമായ ഓഫറിനോട് അനുകൂലമായി പ്രതികരിക്കാൻ ഭാരതം തയ്യാറായില്ല. വിദേശരാജ്യങ്ങളുടെ അത്യാധുനിക ആയുധങ്ങൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ, സ്വന്തം രാജ്യത്തിന്റെ പരമാധികാരത്തിനും ആഭ്യന്തര പ്രതിരോധ ഉൽപ്പാദനത്തിനും മുൻഗണന നൽകുന്ന ഭാരതത്തിന്റെ തന്ത്രപ്രധാനമായ നയത്തിന്റെ പ്രതിഫലനമാണ് ഈ തീരുമാനം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയതുപോലെ, അമേരിക്കൻ നിർദ്ദേശം ഒരു ആലോചനാ ഘട്ടത്തിൽ മാത്രമായിരുന്നുവെന്നും, ഭാരതം അത് ഔദ്യോഗികമായി വാങ്ങുന്ന ഘട്ടത്തിലേക്ക് കടന്നിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. #f35 #indousdefense #aatmanirbharbharat #indianairforce #amca #defencenews #stealthfighter #keralanews #breakingnews #tatwamayinews
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…