Monday, May 6, 2024
spot_img

സഞ്ജിത്തിനെ കൊലപ്പെടുത്തിയവരുടെ പിണറായിയുടെ പൊലീസിന് കൈവിറക്കുന്നു | V Muraleedaran

പാലക്കാട് ആര്‍എസ്എസ് പ്രവര്‍വര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. പ്രതികള്‍ ഇപ്പോഴും പൊലീസിന്റെ കരുതലിലാണെന്ന് അദ്ദേഹം ആരോപിച്ചു. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

സഞ്ജിത്തിനെ വെട്ടിനുറുക്കിയവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പിണറായിയുടെ പൊലീസിന് കൈ വിറയ്ക്കുന്നുണ്ടെന്നും, ഭീകരവാദികള്‍ക്ക് കയ്യാമം വച്ചാല്‍ ഭരണകക്ഷിയുടെ വോട്ട് ബാങ്ക് ഒലിച്ചുപോകുമെന്ന ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു.

Related Articles

Latest Articles