‘ബാഗ്ദാദിയും ലാദനുമാണോ വീരന്മാര്‍ ?’ എന്തൊരു നന്ദികെട്ട ജനതയാണ്!
വീര്‍ സവർക്കറെ കുറിച്ച് അപവാദങ്ങള്‍ പടച്ചുവിടുന്ന സകല വിവരദോഷികളും അറിയാനാണ് ഈ റിപ്പോര്‍ട്ട്. സവര്‍ക്കറുടെ അവസാനാളുകള്‍ ഇങ്ങനെയായിരുന്നു. “ആത്മാർപ്പണം” എന്നദ്ദേഹം തന്നെ വിളിച്ച കഠിന വ്രതത്തിലൂടെ, തന്നെ കൊണ്ട് ഈ സമൂഹത്തിനും സമാജത്തിനും ചെയ്യാനാവുന്ന സേവയുടെ പരമാവധിയും ചെയ്‌തു കഴിഞ്ഞു എന്ന ബോധ്യത്തിനപ്പുറം, ഇനി ജീവിച്ചിരിക്കേണ്ട യാതൊരു ആവശ്യവുമില്ല എന്ന സ്വന്തമായി നിശ്ചയിച്ച് പതിയെ ഭക്ഷണവും മരുന്നുകളും വെള്ളവും പോലും ഓരോന്നായി പിൻവലിച്ചു സ്വയമേവ അദ്ദേഹം മരണത്തെ പുൽകുകയായിരുന്നു.

