Monday, October 12, 2026

യെച്ചൂരിയോട് പണി നോക്കാന്‍ പറഞ്ഞു; പിണറായിയോട് അങ്ങനെ പറ്റില്ല..

യെച്ചൂരിയോട് പണി നോക്കാന്‍ പറഞ്ഞു; പിണറായിയോട് അങ്ങനെ പറ്റില്ല..
പാര്‍ട്ടിസഖാക്കള്‍ അങ്ങിങ്ങായി സ്ത്രീപീഢനക്കേസുകളില്‍ കുടുങ്ങുമ്പോള്‍ പാര്‍ട്ടി വേദികളില്‍ സ്ത്രീപ്രാതിനിധ്യം നിര്‍ബന്ധമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.
പൊതുപരിപാടികളിൽ പ്രസംഗവേദിയിൽ പുരുഷന്മാരുടെ സർവാധിപത്യം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. താൻ പ്രസംഗിക്കുന്ന വേദിയിൽ സ്ത്രീപങ്കാളിത്തം നിർബന്ധമായുമുണ്ടാകണമെന്ന് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles