Celebrity

എട്ട് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഞാന്‍ പഴയതുപോലെ; പരുക്ക് ഭേദമായെന്ന് വിജയ് ദേവരകൊണ്ട

വിജയ് ദേവരക്കൊണ്ട നായകനായെത്തി പുരി ജഗന്നാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ലൈഗര്‍. വന്‍ ഹൈപ്പോടെയെത്തിയ ഈ ചിത്രം തീയേറ്ററില്‍ പരാജയമായിരുന്നു. സിനിമയ്ക്കായി കഠിനമായ കായിക പരിശീലനമാണ് വിജയ് നടത്തിയത്. അതിനിടയില്‍ അദ്ദേഹത്തിന്റെ തോളിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ പരുക്ക് ഭേദമായതിനേക്കുറിച്ച്‌ പറയുകയാണ് വിജയ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. എട്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം തന്റെ പരുക്ക് ഭേദമായിരിക്കുകയാണെന്ന് പറയുകയാണ് വിജയ്. എട്ട് മാസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് എന്നാണ് തന്റെ കൈപ്പത്തിയുടെ ചിത്രം പങ്കുവച്ച്‌ വിജയ് കുറിച്ചിരിക്കുന്നത്.

ലൈഗറിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ താരത്തിന്റെ തോളിന് പരുക്കേറ്റിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടത്തിയ പരിശീലനവും മറ്റും താരത്തിന്റെ നില കൂടുതല്‍ വഷളാക്കി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പരാജയത്തില്‍ മൗനം വെടിഞ്ഞ് വിജയ് രംഗത്തെത്തിയിരുന്നു

Anandhu Ajitha

Recent Posts

നിരാശയുടെ ദിനം !!! വിജയത്തിലെത്താതെ പിഎസ്എൽവി-സി 62 ദൗത്യം; 16 ഉപഗ്രഹങ്ങൾ നഷ്ടമായി

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…

5 minutes ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

20 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

22 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

1 day ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

1 day ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

1 day ago