Saturday, December 27, 2025

കടലില്‍ വീണ് പോയ മൊബൈല്‍ തിരികെ നല്‍കിയത് അപ്രതീക്ഷിത അതിഥി

ബോട്ടു യാത്രയ്ക്കിടെ കടലില്‍ വീണ് പോയ മൊബൈല്‍ ഫോണ്‍ സഞ്ചാരിക്ക് തിരികെ നല്‍കിയത് തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥി.

സുഹൃത്തുക്കൾക്കൊപ്പം ബോട്ടിൽ കറങ്ങാനിറങ്ങിയതായിരുന്നു ഇസ ഓഫ്ദാൽ. പെട്ടെന്ന് ഇസയുടെ കൈയിൽ നിന്ന് ഫോൺ അബദ്ധത്തിൽ കടലിലേക്ക് വഴുതിവീണു.

Related Articles

Latest Articles