നേപ്പാളിൽ റാപ്പർ പദവിയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ബലേന്ദ്ര ഷാ എന്ന ബാലെൻ ഷാ പുതിയ കാലത്തിന്റെ രാഷ്ട്രീയ മുഖമായി മാറിയപ്പോൾ, ബംഗ്ലാദേശിൽ വിപ്ലവത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി സംഘടനകൾക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആ വിജയം ആവർത്തിക്കാൻ സാധിച്ചില്ല. ഈ രണ്ട് പ്രക്ഷോഭങ്ങളെയും അവയ്ക്ക് ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെയും വിലയിരുത്തുമ്പോൾ വ്യക്തമാകുന്നത് എന്താണ് ? #balenshah #nepalpolitics #nepalelection2026 #rastriyaswatantraparty #politicalchange #southasianpolitics #leadership #youthpower #democracy #electionresults #tariquerahman #kathmandumayor #politicalanalysis #tatwamayinews

