53 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മനുഷ്യൻ സഞ്ചരിക്കുന്ന ഒരു പേടകത്തിൽ നിന്ന് ഭൂമിയുടെ ഒരൊറ്റ ഫ്രെയിമിലുള്ള മനോഹരമായ ചിത്രം പുറത്തുവന്നിരിക്കുകയാണ്. നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ സഞ്ചാരികൾ പകർത്തിയ ഈ ചിത്രം ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. #EarthFromSpace #Artemis2 #NASA #SpaceExploration #MalayalamNews #LatestNewsUpdatesMalayalam #WorldNews

