മലയാളം ബിഗ് ബോസ് സീസൺ 8-നായി കാത്തിരുന്നവർക്ക് മുന്നിലേക്ക് പുതിയൊരു വിഭവവുമായി എത്തുകയാണ് ഏഷ്യാനെറ്റും ജിയോ ഹോട്ട്സ്റ്റാറും. തമിഴിലെ സൂപ്പർഹിറ്റ് ഷോ ‘കുക്ക് വിത്ത് കോമാളി’യുടെ മലയാളം പതിപ്പായ ‘കോമഡി കുക്ക്’ ഏപ്രിൽ 18 മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു. നടി ഭാവന അവതാരകയായി എത്തുന്ന ഈ ഷോയിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. #ComedyCook #BiggBossMalayalam #CookWithComali #mohanlal #Bhavana #SabuAnnan #SreevidyaMullachery

