Tuesday, December 23, 2025

അബിഗെലിനെ ത-ട്ടി-കൊണ്ട് പോയതിൽ സഖാക്കളെ റോൾ എന്താണ് ?

ദേ, ഒരു ശരാശരി അന്തം കമ്മിണി ബിടൽസ് എന്ന് പറഞ്ഞാൽ ഇങ്ങനെ ഇരിക്കും. വെട്ടുക്കിളി അന്തംസ്-അന്തിണി മുതൽ വെട്ടേഷ് -ക്വട്ടേഷ് വരെ, ലോക്കൽ നേതാക്കൾ മുതൽ തല മൂത്ത നേതാക്കൾ വരെ ബിടൽസിൽ ലോക പ്രശസ്തമായ മൂന്നോ നാലോ ബിടൽസ് പ്രബന്ധം അവതരിപ്പിച്ചവർ ആയിരിക്കും. എങ്ങനെ എട്ടുകാലി മമ്മൂഞ്ഞ് ആവണം എന്ന് താത്വിക ആചാര്യൻ കുമാരപിള്ള സേർ പാർട്ടി ക്ലാസ്സുകളിൽ പറഞ്ഞു കൊടുത്ത് വളർത്തി എടുക്കുന്നത് കൊണ്ട് ഉളുപ്പ് ഇല്ലാതെ നുണ തട്ടിവിടാൻ ഇവറ്റോൾക്ക് പ്രത്യേക കഴിവ് ഉണ്ടായിരിക്കും. ശരിക്കും മാധ്യമങ്ങൾക്ക് മുന്നിൽ ഒട്ടും പതറാതെ എത്ര നുണകളാണ് ഈ സഖാത്തി അടിച്ചു വിട്ടത്. കാർ, മഞ്ഞ ചുരിദാർ, മലപ്പുറം കത്തി, വടിവാൾ എന്റമ്മോ. CCTV യിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട് കുഞ്ഞിനെ കൊണ്ട് വിട്ടത് ഓട്ടോയിൽ ആണെന്ന്. എന്നിട്ട് ഈ നുണ ബോംബ് പറഞ്ഞത് കാറിൽ നിന്നും മഞ്ഞ ചുരിദാർ ഇട്ട സ്ത്രീ കുഞ്ഞിനെ ഇറക്കുന്നത് അവിടെ ഉള്ള അന്തം കണ്ടു, ആ അന്തം ഉടനെ ഈ അന്തിണിയുടെ വീട്ടിൽ പാഞ്ഞു വിവരം അറിയിച്ചുവെന്നും. അപ്പോൾ പിന്നെ ചോദ്യം ഇതാണ് – ഈ ഒരു സന്ദർഭത്തിൽ ഇത്തരം ഒരു നുണ കഥ പടച്ചു വിടേണ്ടതിന്റെ ചുമതല ആർക്കാണ്? എന്തിന് വേണ്ടി? അടുത്തുള്ള ബാറിലുള്ള CCTV ക്യാമറയിൽ കാര്യങ്ങൾ വ്യക്തമാണ്. എന്നിട്ടും അന്വേഷണം വഴി തിരിച്ചു വിടണം, അല്ലെങ്കിൽ കുറ്റവാളിയെ കണ്ടു പിടിക്കാൻ കാല താമസം വരണം എന്ന് ആർക്കാണ് ഇത്ര നിർബന്ധം എന്ന ചോദ്യം ബാക്കി നിൽക്കുകയാണ്.

Related Articles

Latest Articles