Wednesday, September 30, 2026

ഹൈന്ദവർ അമ്പലങ്ങളിൽ പോയാൽ വേണു ബാലകൃഷ്ണന് എന്താണ് പ്രശ്നം?

അമ്പലങ്ങളിൽ ജനത്തിരക്ക് വർദ്ധിക്കുന്നതിലും, ഹൈന്ദവ സമൂഹത്തിലെ സ്ത്രീകൾ ഭജനകളിലും,പുരാണ പാരായണങ്ങളിലും അമ്പലങ്ങളിലെ മറ്റു ചടങ്ങുകളിലും സജീവമായി പങ്കെടുക്കുന്നതിലും, അമ്പലങ്ങളിൽ അന്നദാനം നടക്കുന്നതിലും വേണു ബാലകൃഷ്ണൻ അസ്വസ്ഥനാകുന്നത് എന്തിന്? ഒരു അവലോകനം! #venubalakrishnan #keralanews #templedebate #hinduculture #malayalamnews #religiousdebate #templenews #keralapolitics #socialissues #hindutradition #bhajan #annadanam #trendingnews #indianews #newsanalysis #tatwamayinews

Related Articles

Latest Articles