Thursday, October 22, 2026

സ്ഥാനാർത്ഥികൾക്ക് സ്ത്രീപീഡന ആരോപണങ്ങൾ അയോഗ്യത അല്ലാതാകുമ്പോൾ !

കേരളത്തിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ LDF , UDF മുന്നണികളുടെ സ്ഥാനാർത്ഥികലായി ജനവിധി തേടി ഇറങ്ങുന്നവരിൽ നിരവധി പ്രമുഖർക്ക് എതിരെ സ്ത്രീപീഡന ആരോപണങ്ങൾ നില നിൽക്കുന്നു . കൗതുകം കലർന്ന വാർത്തയായി ജനം ഇതിനെ നോക്കി കാണുമ്പോൾ അതിനു പിന്നെ ഗൗരവമേറിയ ഒരു സാമാന്യവത്കരണം നാം മറന്നു പോകുന്നു ! ഒരവലോകനം !! #keralapolitics #ldf #udf #keralaelection #politicaldebate #election2026 #publicaccountability #currentaffairs #indiapolitics #keralanews

Related Articles

Latest Articles