കേരളത്തിൽ എൻഎസ്എസും എസ്‌എൻഡിപിയും ഒരുമിച്ച് മുന്നേറുമ്പോൾ, ഹിന്ദു ഏകീകരണത്തിന്റെ ശക്തി വർധിക്കുന്നുവെന്നതാണ് യാഥാർഥ്യം. ഈ മാറ്റമാണ് മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ആശങ്കപ്പെടുത്തുന്നത്. അധികാര രാഷ്ട്രീയത്തിൽ പിടി നഷ്ടപ്പെടുമെന്ന ഭയമാണ് ഈ പ്രതികരണങ്ങൾക്ക് പിന്നിൽ. #keralapolitics #hinduunity #nss #sndp #muslimleague #jamaateislami #politicalshift #keralanews #tatwamayinews

