Saturday, May 18, 2024
spot_img

പോലീസ് നോക്കിനിൽക്കെ ഡിവൈഎഫ്ഐയുടെ ഗുണ്ടാവിളയാട്ടം! കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂരമർദ്ദനം

കൊല്ലം : യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം.യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി രാജീവിനെ കരിങ്കൊടി കാണിക്കാന്‍ എത്തിയവരാണ് എന്ന് ആരോപിച്ചായിരുന്നു മർദ്ദനം.സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

കൊല്ലം ചിന്നക്കടയിൽ പോലീസ് നോക്കിനിൽക്കെയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഗുണ്ടാവിളയാട്ടം. മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓടിക്കയറിയ കടകളും ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തു.

Related Articles

Latest Articles