Friday, September 25, 2026

ഈ നരാധമന്മാരെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആര് ?

ഈ നരാധമന്മാരെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആര് ? രാജ്യത്തെ വിറപ്പിച്ച ക്രൂരകൃത്യം ചെയ്ത ശേഷം തൂക്കുകയറിനടിയിൽ നിന്നും രക്ഷപെടാൻ നിയമത്തിന്റെ എല്ലാ സാധ്യതകളെയും പരീക്ഷിച്ച് പരാജയപ്പെട്ട നാല് പ്രതികളും വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു രാജ്യാന്തര നീതി ന്യായ കോടതിക്ക് കത്ത് അയച്ചരിക്കുകയാണ്.. # nirbhaya #delhi #execution

Related Articles

Latest Articles